കൊച്ചി: അസീസിയ ഓർഗാനിക്ക് വേൾഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള ജൂലൈ 25 മുതൽ 30 വരെ പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിൽ നടക്കും. തൃശൂർ പഴുവിൽ സ്ഥിതിചെയ്യുന്ന അസീസിയയുടെ 65 ഏക്കർ ഓർഗാനിക് ഫാമിൽ കൃഷി ചെയ്യുന്ന അൻപത്തിയെട്ടോളം ഉത്പ്പന്നങ്ങൾ പ്രദർശന വിപണനമേളയിൽ ഉണ്ടാകും. ......
കൊച്ചി: അനശ്വര സംഗീതജ്ഞൻ എം എസ് ബാബുരാജിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 19 ന് വൈകീട്ട് 6 മണിക്ക് പാടിവട്ടം അസീസിയ കൺവെൻഷൻ സെൻ്ററിൽ ബാബുരാജ് ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. അസീസിയ ഓർഗാനിക്ക് വേൾഡും റഫി ഫൗണ്ടേഷൻ കൊച്ചി ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത ഗായകരായ സുധീപ് കുമാർ, അഫ്സൽ, ചിത്രാ അരുൺ, നിഷാദ്, അൽക്കാ അഷ്ക്കർ എന്നിവർക്കൊപ്പം ബാബുരാജിൻ്റെ മകൻ അബ്ദുൾ ജബ്ബാർ, ചെറുമകളും ഗായികയുമായ നിമിഷയും പങ്കുചേരും. ......
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ശക്തികൂടിയ ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്.......
കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവതിയടക്കമുള്ള നാലംഗ ലഹരി സംഘത്തിന് അന്താരാഷ്ട്ര ലഹരിമാഫിയയുമായും ബന്ധമെന്ന് സൂചന. ഇതോടെ അന്വേഷണത്തിന് എൻസിബിയും എത്തും. ......
ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിപഞ്ചികയുടം ഭർത്താവിനെ കൂടി കക്ഷിചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ......
കൊച്ചി: ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയയുടെ ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇവി വിപണിയിൽ. 17.99 ലക്ഷം രൂപ മുതല് 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില് ഇലക്ട്രിക് എംപിവി ശ്രേണിയില് എത്തിയിട്ടുള്ള ക്ലാവിസ് പൂർണ്ണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ മൈലേജ് ലഭിക്കും. ......
കൊച്ചി : കർക്കിടക മാസത്തിന്റെ ആരംഭത്തിൽ, രാമായണ മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് മത സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി ചാവറ കൾച്ചറൽ സെന്ററിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. പ്രൊഫ. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഏകീകൃത കുർബാന തർക്കവിഷയം സമവായത്തിലൂടെ രൂപീകരിച്ച മാർഗ്ഗരേഖ പ്രകാരം പരിഹരിച്ചെന്ന് അതിരൂപത നേതൃത്വവും ഒരു വിഭാഗം വൈദീകരും അൽമായരും നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുർബാനയ്ക്കായുള്ള പ്രക്ഷോഭം തുടരുമെന്നും വിവിധ വിശ്വാസി സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതിരൂപതയിലെ കുർബാന പ്രതിസന്ധി അതീവ രൂക്ഷമായി നിലനിൽക്കുകയും മാർ പാംപ്ലാനിയുടെ നിയമ വിരുദ്ധ സമവായം സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികൾ തള്ളിക്കളഞ്ഞിരിക്കുകയുമാണ്. വിമത വൈദീകരും അൽമായ ഗുണ്ടാ നേതാക്കളുമായി മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി സഭ നിയമങ്ങൾ മറികടന്ന് ഉണ്ടാക്കിയ രഹസ്യ ധാരണകളിലെ ഏതാനും ചിലകാര്യങ്ങൾ മാത്രമാണ് സമവാക്യമെന്ന പേരിൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ......